പള്ളിപ്പുറം പാടശേഖരം
തിരുവനന്തപുരം ജില്ലയിലെ ഈറ്റും വലിയ പാടശേഖരം
പകുതി കാ യം കുളം വൈദ്യുതി പദ്ദതിയുടെ സബ് സ്റ്റേഷന് നല്കി .
ബാക്കി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടു വര്‍ഷങ്ങളായി ഇന്‍ഫോ സിറ്റി എന്നാണ് വയ്പ്പ് . ഹെക്ടര്‍ കണക്കിന് കൃഷി ഭൂമി നശിപ്പിച്ചാല്‍ അത് തിരികെ ഉണ്ടാക്കാന്‍ ആര്‍ക്കെങ്കിലും പറ്റുമോ ?
ഇതിനു ചുറ്റുമുള്ള ജനങ്ങള്‍ വെള്ളമില്ലാതെ ചുറ്റി ഓടുകയാണ് .
ഇത് ജനാധിപത്യത്തിനു ഉള്ള വെല്ലു വിളിയാണ് ...ദീര്ഘവീക്ഷണമില്ലത്തവരെ ഭരിക്കാനയക്കുന്ന എല്ലാ സമൂഹത്തിനും ഉണ്ടാകുന്ന വെല്ലുവിളി .
പാശ്ചാത്യ രാജ്യങ്ങള്‍ രാസ വളങ്ങള്‍ ഉപേക്ഷിച്ചു ജൈവ കൃഷി സജീവമായി നടത്തി തുടങ്ങി. കൃഷി എന്നത് നമ്മുടെ നാട്ടില്‍ ഫാഷന്‍ മാത്രമായി മാറിയപ്പോള്‍ അവര്‍ അത് നിലനില്‍പ്പിന്റെ അവസാന കണികയായി കണ്ടു തുടങ്ങി .
നമ്മുടെ നാട്ടില്‍ മഴവെള്ള സംഭരണികള്‍ സര്‍ക്കാര്‍ എല്ലാ വീടുകളിലും നിര്‍ബന്ധമാക്കി പക്ഷെ യഥാര്‍ത്ഥ സംഭരണികളായ വയലുകളും നീര്‍ചോലകളും ചതുപ്പുകളും സര്‍ക്കാര്‍ തന്നെ നികത്തി IT പാര്‍ക്കുകള്‍ക്കും വ്യവസായങ്ങള്‍ക്കും പകുത്തു നല്കുന്നു .
എന്തൊരു വിരോധാഭാസം ...
അര പട്ടിണിക്കാരന് വയലില്‍ വാഴ നട്ടപ്പോള്‍ വെട്ടിയവരൊക്കെ ഇപ്പോള്‍ എവിടെ ?

ഒരു .കാലത്ത .പച്ചപിടിച്ചുകിടന്ന . വിശാലമായ െ . നല്പാടം . ഇന്ന് .െവറും .ഒാറ്മ്മ . മാത്റമാണ്. . മണൽ മാഫിയായ്ക്കും . മൾട്ടീ നാഷണൽ മാഫിയായ്കും .നമ്മുെട . മണ്ണ് . െെകമാറു . ന്ന . തീെനതിെര നമുക്ക് . ഒന്നിക്കാം
മറുപടിഇല്ലാതാക്കൂ