രംഗത്ത് ഉള്ളത് .. മോഹന്‍ ലാല്‍ , ശ്രീനിവാസന്‍ , ബോബി കൊട്ടാരക്കര
ശ്രീനിവാസന്‍: ബ്രോക്കര്‍ ഏതു ടൈപ്പ് വീട് വീണും എന്ന് ചോദിക്കുന്നു
ലാല്‍: ആ വീട് നല്ല വീട് ആയിരിക്കണം !
ശ്രീനിവാസന്‍:ബെദ്രൂം ഒന്ന് പോര അല്ലയെ
ലാല്‍: അയ്യേ
ശ്രീനിവാസന്‍: രണ്ടു തന്നെ ആയികൊട്ട
ലാല്‍ : ആഹ
ശ്രീനിവാസന്‍: പിന്നി അതിഥികള്‍ വന്നാല്‍ ഇരിക്കാന്‍ നല്ല ഒരു ഹാള്‍
ലാല്‍ : ആഹാ അത് വേണം ..വേണം
ലാല്‍ : പിന്നി ബാത്രൂം അറ്റാച്ചിട് ആയിരിക്കണം
ബോബി: പൂജ മുറിയോ
ലാല്‍ : പൂജ മുറി .. ആയികൊട്ടെ
ശ്രീനിവാസന്‍: ആയികൊട്ടെ
ലാല്‍: വീടിനു മുമ്പില്‍ കാണാന്‍ ഒരു ചേല് വേണം , നല്ല പൂന്തോട്ടം , കാര്‍ കയറ്റി ഇടാന്‍ സ്ഥലവും . ആഹ
ബോബി: അപ്പോള്‍ എല്ലാ സൌകര്യവും ഉള്ള ഒരു വീട് വേണം എന്ന് അര്‍ഥം
ലാല്‍ & ശ്രീനിവാസന്‍ : ആ ആ അത് തന്നെ
ശ്രീനിവാസന്‍: നിങ്ങള്‍ പറഞ്ഞ സൌകര്യമുള്ള വീട് വേണമെങ്ങില്‍ .. മാസം ഒരു 2000 രൂപ വാടക ആകും
ലാല്‍ & ശ്രീനിവാസന്‍: യെ
ലാല്‍ : 2000 രൂപയോ
ബോബി: അതേയ്
ലാല്‍ : അത്രയും വാടക ...
ബോബി : പിന്നേ എത്ര കൊടുക്കാം , ഒരു 1500-ഇന്റെ
ശ്രീനിവാസന്‍ : ഇനിയും താഴട്ടെ
ബോബി: 1000
ലാല്‍ :കുറച്ച കൂടി താഴട്ടെ
ബോബി: 750:
ശ്രീനിവാസന്‍: കുറച്ചു കൂടി താഴട്ടെ... പോരട്ടെ
ബോബി:500
ലാല്‍: അല്ല കുറച്ചു,... കുറച്ചു കൂടി താഴട്ടെ
ബോബി: ഇനി എവിടം വരെ താഴണം എന്ന് പറ
ലാല്‍:ഒരു ... ഒരു ..150.. 150- വരെ ആകാം
ബോബി:2 ബെഡ്രൂം , പൂന്തോട്ടം ,കാര്‍ കയറ്റി ഇടാന്‍ സ്ഥലം ,ബാത്ത്രൂം അട്ടചെദ് , എ സി ,പൂജ മുറി ... 150 രൂപ വാടക - ഉം.മ്, ഉം മ്
വാ പറ്റിയ സ്ഥലം കാണിച്ചു തരാം
